മസ്കത്ത് : സുല്‍ത്താനേറ്റില്‍ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായും ഇതേ തുടര്‍ന്ന് നാളെ മുതല്‍ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം.
ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും.
തെക്കന്‍ അല്‍ ഷര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കത്തിലെ ചില പ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വത നിരകള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F