September 04, 2022
September 04, 2022
സലാല : ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ(34) വാഹനാപകടത്തിൽ മരിച്ചു.ദുബായിൽ നിന്ന് സലാലയിലേക്കുള്ള യാത്രാമധ്യേ തുംറൈത്തിനും സലാലക്കും ഇടയിൽ ജബലിലാണ് അപകടമുണ്ടായത്.ഭാര്യയും മക്കളും വാഹനത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും സുരക്ഷിതരാണ്.
ഭാര്യ തസ്‌നിം, മക്കൾ ഹൈഫ(4) ഹാദി(1). മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക