ദുബായ് : ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മെഗാ സെയിലിന്റെ ഭാഗമായി 149 ദിര്‍ഹം മുതല്‍ ആരംഭിക്കുന്ന വണ്‍വേ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 2025 ജൂണ്‍ 30 മുതല്‍ ജൂലൈ 6 വരെ ബുക്ക് ചെയ്യുന്നവര്‍ക്കും 2025 ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും.
ജിസിസി ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഓഫര്‍
ഷാര്‍ജ-ബഹ്‌റൈന്‍, മസ്‌കത്ത്: വണ്‍വേ ടിക്കറ്റ് 149 ദിര്‍ഹം മുതല്‍
ദമ്മാം, റിയാദ്, കുവൈത്ത്, സലാല: 199 ദിര്‍ഹം മുതല്‍
അബഹ, തബൂക്ക്, യാന്‍ബു: 298 ദിര്‍ഹം മുതല്‍
ദോഹ: 399 ദിര്‍ഹം മുതല്‍
ജിദ്ദ, മദീന: 449 ദിര്‍ഹം മുതല്‍
തായിഫ്: 574 ദിര്‍ഹം
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്.
അബൂദബി-ചെന്നൈ: 275 ദിര്‍ഹം മുതല്‍
ഷാര്‍ജ-അഹമ്മദാബാദ്: 299 ദിര്‍ഹം മുതല്‍
അബൂദബി-കൊച്ചി: 315 ദിര്‍ഹം മുതല്‍
ഷാര്‍ജ-ഡല്‍ഹി: 317 ദിര്‍ഹം മുതല്‍
ഷാര്‍ജ-മുംബൈ: 323 ദിര്‍ഹം
അബൂദബി-കൊച്ചി, തിരുവനന്തപുരം: 325 ദിര്‍ഹം
ഷാര്‍ജ-കാഠ്മണ്ഡു: 449 ദിര്‍ഹം
അബൂദബി-ധാക്ക: 499 ദിര്‍ഹം
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F