Breaking News
സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ചു; എച്ച് ഒഴിവാക്കി | കുവൈത്തിൽ റെസിഡൻസി പെർമിറ്റ് പുതുക്കാൻ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കുവൈത്ത് പൗരന് തടവും പിഴയും | ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി | ഒമാനില്‍ പ്രവാസി തൊഴിലിടങ്ങളില്‍ നിന്ന് ലഹരി പാനീയങ്ങള്‍ പിടികൂടി | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി മരിച്ചു  | സൗദിയിൽ വീണ്ടും മെര്‍സ് വൈറസ് സ്ഥിരീകരിച്ചു | കുവൈത്തിൽ ബയോമെട്രിക് സംവിധാനത്തിന് മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു | മസ്‌കത്ത്​ - റിയാദ്​ ബസ്​ സർവീസ് ആരംഭിച്ചു  | ഒമാനിൽ ന്യൂമോണിയ ബാധിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു | യു.എ.ഇ ക്രിക്കറ്റ് ടീമി​ന്റെ പരിശീലകനാവാൻ മുൻ ഇന്ത്യൻ​ താരം |
വർണ ബലൂണുകളാൽ മാനം നിറയും,ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ 7ന് തുടങ്ങും

December 02, 2023

News_Qatar_Malayalam

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ നാലാം പതിപ്പിന് ഡിസംബര്‍ ഏഴിന് തുടക്കമാകും. ഡിസംബര്‍ 18 വരെ കത്താറയിലാണ് ബലൂണ്‍ ഫെസ്റ്റിവല്‍ നടക്കുക.

എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കുമുള്ള വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും ബലൂണ്‍ ഫെസ്റ്റിവലിലുണ്ടാകും. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50-ലധികം ഹോട്ട് എയര്‍ ബലൂണുകളുടെ പ്രദര്‍ശനം, ഊതിവീര്‍പ്പിക്കാവുന്ന കോട്ടകളുള്ള ഫാമിലി ഏരിയ, കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, അന്താരാഷ്ട്ര തെരുവ് ഭക്ഷണം നല്‍കുന്ന ഫുഡ് കോര്‍ട്ട്, പ്രത്യേക അതിഥികള്‍ക്കുള്ള വി ഐ പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News