May 22, 2024
May 22, 2024
ദോഹ : തലശേരി കല്ലിക്കണ്ടി കടവത്തൂർ സ്വദേശി ചാക്യാർകുന്ന് കല്ലടംകണ്ടി മഹമൂദ്(62) നാട്ടിൽ നിര്യാതനായി. നേരത്തെ ദുബായിലായിരുന്ന മഹമൂദ് പിന്നീട് ദോഹയിൽ എത്തി സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.അസുഖബാധിതനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച(ഇന്ന്)യായിരുന്നു അന്ത്യം.
ഭാര്യ:നഫീസ. മക്കൾ:അബ്‌ദുള്ള,ആബിദ്(ദുബായ്),അഫ്‌സാന. മരുമകൻ :ഫസൽ.
ഖബറടക്കം ഇന്ന് വൈകീട്ട് ചാക്യാർക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.