Breaking News
ഹമദ് തുറമുഖത്ത് കണ്ടെത്തിയ ചത്ത തിമിംഗലത്തിന്റെ ചിറക് അറ്റുപോയി, താടിയെല്ലിന് കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി | ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും | ഹമദ് തുറമുഖത്ത് നിന്ന് വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഖത്തർ കസ്റ്റംസ് പിടികൂടി | ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി | യു.എ.ഇയിൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ വ​നി​ത അം​ഗം നി​ർ​ബ​ന്ധം | സൗദിയിൽ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ഏകീകൃത രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുന്നു | ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: പുതിയ സീസൺ ഡിസംബർ 6 മുതൽ | കുവൈത്തിൽ അടുത്തമാസം മുതല്‍ ‍ വാഹന വിൽപ്പന ഇടപാടുകളുടെ പേയ്‌മെന്റ് ബാങ്ക് വഴി മാത്രം | യു.എ.ഇയിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും | ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യാതനായി |
ഒമാനിൽ അടുത്തവർഷം കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം

December 10, 2019

December 10, 2019

മസ്കത്ത് : ഒമാനിൽ 2020 ലേക്കുള്ള സ്വദേശിവത്കരണ തോത് പ്രഖ്യാപിച്ചു. ട്രാവൽ ആൻഡ് ടൂറിസം,വ്യവസായം, ലോജിസ്റ്റിക്സ് മേഖലകളിൽ 2020 ഓടെ സ്വദേശിവത്കരണം ഊര്ജിതമാക്കാനാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതനുസരിച്ച് അടുത്തവർഷം  ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 44.1 ശതമാനവും ലോജിസ്റ്റിക്സിൽ 20 ശതമാനവും വ്യവസായ മേഖലയിൽ 20 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമാക്കുന്നത്.

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Latest Related News