April 08, 2021
April 08, 2021
സലാല : ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ ഓതറ പുനമടത്തു ബാബുവിന്റെ മകൻ അജിൻ ബാബു (32) മരിച്ചു.ചൊവ്വാഴ്ച വൈകിട്ട് സലാലയിലെ മസൂനയിലാണ് അപകടമുണ്ടായത്.സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.ഭാര്യയും ഒന്നര വയസുള്ള കുട്ടിയും സലാലയിൽ ഉണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക