April 06, 2020
April 06, 2020
മസ്കത്ത് : ഒമാനിൽ തിങ്കളാഴ്ച 33 പേർക്ക് കൂവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 331 ആയി. രണ്ടു പേരാണ് ഇതുവരെ ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന രണ്ട് സ്വദേശി വൃദ്ധൻമാരാണ് മരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.