November 03, 2021
മസ്കത്ത് : നാളെ (നവംബർ 4) ദീപാവലി ആയതിനാൽ ഇന്ത്യൻ എംബസി തുറന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തരസേവനങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെടാനുള്ള നമ്പറുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 98282270 (കോൺസുലാർ), 80071234 (കമ്മ്യൂണിറ്റി വെൽഫെയർ) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ സേവനങ്ങൾ ലഭിക്കുന്നതാണ്.
ന്യൂസ്റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക
ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം നിര്യ...
ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
ഒമാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിര...
ട്രാഫിക് പിഴകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറ...
നബിദിനം: ഒമാനിൽ 175 തടവുകാർക്ക് മോചനം നൽകി
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ ര...