Breaking News
എല്‍.ഡി.എഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സമസ്ത മുഖപത്രം 'സുപ്രഭാതം' തെരുവില്‍ കത്തിച്ചു | യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  |
ഓൺലൈൻ ഓത്തുപള്ളി ലോഗോ പ്രകാശനം ചെയ്തു

October 27, 2021

October 27, 2021

ദുബായ് : വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീലാനി ട്രസ്റ്റിന്റെ നിയന്ത്രണത്തിൽ നിസാമിയ മദ്രസ എന്ന പേരിൽ ഓൺലൈൻ ഓത്തുപള്ളി ആരംഭിക്കുന്നു. എഴുത്തും വായനയും പഠിക്കുക എന്നതിലുപരിയായി  പരസ്പരസ്നേഹവും സഹോദര്യവും ഗുരു ശിഷ്യബന്ധത്തിന്റെ പവിത്രതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ് ലക്‌ഷ്യം. പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ സാംസ്കാരിക തനിമയും  സാങ്കേതികതികവുമുള്ള ആധുനിക നൂതന പദ്ധതിയാണ് ഇതിനായി വിഭാവനം ചെയ്തിട്ടുള്ളത്. അജ്മാനിലെ ദീവാൻ ടവറിൽ നടന്ന ചടങ്ങിൽ ജീലാനി ട്രസ്റ്റ്‌ ചെയർമാൻ
ഡോ.. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News